ശരീരഭാരം വർധിപ്പിച്ചുള്ള നടി ഇഷാനിയുടെ മേക്കോവർ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ താൻ വണ്ണം കൂട്ടിയത് എങ്ങനെയെന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായി എത്തുകയാണ് താരം. സ്ഥിരമായി ചെയ്യുന്ന വർക്കൗട്ടിന്റെ വിഡിയോ ആണ് നടി പങ്കുവച്ചത്. ‘അനിമൽ ഫ്ലോ’ എന്ന വർക്കൗട്ട് ഈ മേക്കോവറിൽ തനിക്ക് ഏറെ
from Movie News https://ift.tt/2YqFOiO
0 Comments