ബീച്ച് ഫോട്ടോഷൂട്ടില്‍ അതീവ ഗ്ലാമറസ്സായി നടി അമല പോൾ. ആരാണ് ഒരു ദേവത എന്ന ചോദ്യവുമായായി ബീച്ചില്‍ നിന്നുള്ള ബിക്കിനി ചിത്രങ്ങളാണ് അമല പങ്കുവച്ചത്. മനസ്സും ശരീരവും ആത്മാവും അങ്ങനെ എല്ലാ തലങ്ങളിലും സ്വയം അറിയാനും അംഗീകരിക്കാനും സ്നേഹിക്കാനും പഠിക്കുന്ന ഒരു സ്ത്രീയാണ് ദേവതയെന്ന് അമല പറയുന്നു. അജീഷ്
from Movie News https://ift.tt/3ugvINh
0 Comments