‘ജീവിക്കാൻ വേണ്ടി അലയുന്ന ആ പഴയ കലാകാരന്മാരെ മറക്കരുത്’

വാർധക്യകാലത്ത് അഭിനേതാക്കൾ നേരിടുന്ന അവഗണന തുറന്നു പറഞ്ഞ് നിർമാതാവും വ്യവസായിയുമായ ജോളി ജോസഫ്. നാടകം ജീവിതമാക്കിയ കലാകാരി ജീവിക്കാൻ വേണ്ടിയുള്ള ഒരവസരത്തിനായി തന്നെ കാണാനെത്തിയെന്നും ജീവിക്കാൻ വേണ്ടി അലയുന്ന പഴയ കലാകാരന്മാരെ മറക്കരുതെന്നും അദ്ദേഹം പറയുന്നു. ജോളി ജോസഫിന്റെ വാക്കുകൾ: എന്റെ

from Movie News https://ift.tt/2W6ppPC

Post a Comment

0 Comments