മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവം എന്ന ചിത്രത്തിന്റെ സെറ്റിലുണ്ടായ അപകടത്തിൽ നടൻ ബാബു ആന്റണിക്ക് പരുക്ക്. ചിത്രീകരണത്തിന്റെ ആദ്യദിവസങ്ങളിൽ സംഭവിച്ച പരുക്ക് വകവയ്ക്കാതെ അഭിനയം തുടർന്ന താരം രണ്ടു മാസത്തിനു ശേഷമാണ് ശസ്ത്രക്രിയയ്ക്കു വിധേയനായത്. ശസ്ത്രക്രിയ വിജയമായിരുന്നെന്നും ഇപ്പോൾ
from Movie News https://ift.tt/3kkSFLO


0 Comments