കടലിൽ വീണ തെരുവുനായയെ രക്ഷിച്ച് പ്രണവ് മോഹൻലാൽ; വിഡിയോ

കടലിൽ അകപ്പെട്ട തെരുവുനായയെ രക്ഷിച്ച് പ്രണവ് മോഹൻലാൽ. നടുക്കടലിൽ പെട്ടുപോയ നായയെ പ്രണവ് നീന്തിച്ചെന്ന് രക്ഷപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ചെന്നൈയിൽ വച്ചാണ് സംഭവം നടന്നതെന്നാണ് സൂചന. രണ്ടു മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയിൽ നടുക്കടലിൽ നിന്ന് പ്രണവ്

from Movie News https://ift.tt/2ZlTHPA

Post a Comment

0 Comments