'തീ' സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഋതേഷിന് തമിഴിൽ നായക നേട്ടം

അനിൽ വി. നാഗേന്ദ്രൻ സംവിധാനം ചെയ്ത, ഉടൻ റിലീസിനൊരുങ്ങുന്ന 'തീ' എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഋതേഷ് ഇനി തമിഴിൽ നായകൻ. ചിത്രത്തിലെ 'ധീരം... വീരം...' എന്ന ഗാനമാണ് തമിഴ് സിനിമയിലെ നായക പദവി ഋതേഷിനെ തേടിവരാൻ കാരണമായത്. അതിസാഹസികനും ഭയങ്കരനുമായ 'ഘടോൽക്കചൻ' എന്ന കഥാപാത്രത്തിന്റെ

from Movie News https://ift.tt/3zwrmCs

Post a Comment

0 Comments