സോഹൻലാലിന്റെ ഈവയ്‌ക്ക്‌ രാജ്യാന്തര നേട്ടം

തായ് രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രത്യേക ജൂറി പുരസ്കാരം നേടി സോഹൻലാല്‍ ചിത്രം ഈവ. സെപ്റ്റംബർ 17 മുതൽ 21 വരെ ബാങ്കോക്കിൽ നടന്ന 'തായ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലാണ് നേട്ടം. തായ്‌ലാൻഡിന്റെ ഔദ്യോഗിക ചലച്ചിത്ര മേളയാണ് 'തായ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ.. തായ് ഫിലിം ഫെസ്റ്റിവലിനു പുറമെ ഫാൽക്കൺ

from Movie News https://ift.tt/3zCBcms

Post a Comment

0 Comments