മേക്കോവർ ചിത്രങ്ങളുമായി നടി ഫറ ഷിബ്‌ല

സിനിമയിലെ കഥാപാത്രത്തിനു േവണ്ടി ശരീരഭാരം കൂട്ടിയും കുറച്ചും പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ നടിയാണ് ഫറ ഷിബ്‌ല. 68 കിലോയിൽ നിന്നും 85 കിലോയിലേയ്ക്കും തിരിച്ച് വീണ്ടും 63 കിലോയിലേക്കും എത്തിയ ഷിബ്‌ലയുടെ മേക്കോവർ ഏറെ ചര്‍ച്ചയാകുകയും ചെയ്തു. ഇപ്പോഴിതാ നടിയുടെ മറ്റൊരു മേക്കോവറാണ് സമൂഹമാധ്യമങ്ങളിൽ

from Movie News https://ift.tt/3CF3v5y

Post a Comment

0 Comments