മത്സരാർഥികളുെട കവിളിൽ കടിച്ച് സനേഹം പ്രകടിപ്പിച്ച വിഷയത്തിൽ പ്രതികരണവുമായി നടി ഷംന കാസിം. സ്വന്തം അമ്മയുടെ കവിളിൽ കടിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ഷംന മറുപടി നൽകിയത്. നമ്മെ ആരെങ്കിലും വിധിക്കുന്നുണ്ടെങ്കിൽ അത് അവരുടെ മാത്രം പ്രശ്നമാണെന്ന് ചിത്രത്തിന് അടിക്കുറിപ്പായി ഷംന പറഞ്ഞു. തെലുങ്ക്
from Movie News https://ift.tt/3i2MYAR


0 Comments