സംവിധായകൻ– അഭിനേതാവ് എന്നതല്ല മമ്മൂട്ടിയും ഞാനും തമ്മിലുള്ള ബന്ധം. ആത്മബന്ധമെന്നോ രക്തബന്ധമെന്നോ പറയാവുന്നതാണത്. മമ്മൂട്ടി എന്റെ വീട്ടിലെയും ഞാൻ അദ്ദേഹത്തിന്റെ വീട്ടിലെയും അംഗമാണ്. അദ്ദേഹം ഏറ്റവും കൂടുതൽ ചിത്രങ്ങൾ ചെയ്തതും എനിക്കൊപ്പമാണല്ലോ. ആറു മാസത്തോളമൊക്ക വിളിക്കാതിരുന്നാലും ഞങ്ങൾ തമ്മിലുള്ള
from Movie News https://ift.tt/38IMjiN


0 Comments