ഹർത്താലിനെ വിമർശിച്ചതിനെ പരിഹസിച്ച വ്യക്തിക്ക് രസകരമായ മറുപടി നൽകി നടനും നിർമാതാവുമായ വിജയ് ബാബു. ഇന്നു സംസ്ഥാനത്തു നടക്കുന്ന ഹർത്താൽ ജനങ്ങളെ വിഡ്ഢികളാക്കുന്ന നടപടിയാണെന്നു ചൂണ്ടിക്കാട്ടി വിജയ് ബാബു സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശമാണ് വിമർശനത്തിന് വഴിവച്ചത്. ഞായറാഴ്ചയാണ് വിജയ് ബാബു ഹർത്താലിനെതിരെ
from Movie News https://ift.tt/3CROyNY
0 Comments