ദക്ഷിണേന്ത്യന്‍ സിനിമാ രംഗത്ത് സഹസംവിധായകനായും എഡിറ്ററായും സജീവമായ അനൂപ് കെ.കെ. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ്. പുതുമുഖം മോനിഷാ മോഹനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വലിയ നഗരത്തില്‍ അനാഥത്വം പേറി ഒരു പെണ്‍കുട്ടി അനുഭവിക്കേണ്ടി വരുന്ന ജീവിത ദുരിതങ്ങള്‍ അനവാരണം ചെയ്യുന്ന
from Movie News https://ift.tt/3EHv1kN


0 Comments