ഇന്ദ്രജിത്ത്, റോഷൻ മാത്യു, അന്ന ബെൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘നൈറ്റ് ഡ്രൈവി’ന്റെ ചിത്രീകരണം തുടങ്ങി. മമ്മൂട്ടി ചിത്രം മധുരരാജയ്ക്കു ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമാണിത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ആൻ മെഗാ മീഡിയയുടെ ബാനറിൽ പ്രിയ വേണു, നീത പിന്റോ എന്നിവർ
from Movie News https://ift.tt/39oOvMz


0 Comments