സുന്ദർ സി. സംവിധാനം ചെയ്യുന്ന തമിഴ് ഹൊറർ കോമഡി ചിത്രം അരൺമനൈ 3യുടെ ട്രെയിലർ പുറത്തെത്തി. ആര്യ, റാഷി ഖന്ന, സുന്ദർ സി, ആൻഡ്രിയ ജെറാമിയ എന്നിവരാണ് പ്രധാനതാരങ്ങൾ. വിവേക്, യോഗി ബാബു, മനോബാല, വേല രാമമൂർത്തി, സാക്ഷി അഗർവാൾ, സമ്പത്ത് എന്നിവരും വേഷമിടുന്നു. വിവേകിന്റെ അവസാന ചിത്രങ്ങളിൽ ഒന്നാണ് അരൺമനൈ
from Movie News https://ift.tt/3AY9y4X
0 Comments