വീണ്ടുമൊരു സത്യൻ അന്തിക്കാട്– ജയറാം സിനിമ.. നായിക മീരാ ജാസ്മിൻ.. തിരക്കഥ ഡോ.ഇക്ബാൽ കുറ്റിപ്പുറം. പ്രതീക്ഷകൾ ഒത്തിരി നൽകിക്കൊണ്ടാണ് ഇനിയും പേരിടാത്ത ഈ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരിക്കുന്നത്. മഞ്ജു വാരിയരെ പോലെ മീരാ ജാസ്മിനും ഇടവേളയ്ക്കു ശേഷം മലയാളത്തിൽ സജീവമാകുന്നു എന്നു കേൾക്കുമ്പോൾ തന്നെ നല്ല
from Movie News https://ift.tt/3GvScQ8


0 Comments