തെലുങ്ക് ചിത്രം ‘ഏജന്റിന്റെ’ ചിത്രീകരണത്തിനായി മെഗാ സ്റ്റാർ മമ്മൂട്ടി ഹംഗറിയിൽ എത്തി. മമ്മൂട്ടിയുടെ ഇൻട്രൊ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും ഇവിടെയാണ് ചിത്രീകരിക്കുക. ഹംഗറിയിൽ അഞ്ചു ദിവസമാണ് മമ്മൂട്ടിയൂടെ ഷൂട്ട്. നാഗാര്‍ജുന-അമല ദമ്പതികളുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി നായകനാകുന്ന ബിഗ് ബജറ്റ്
from Movie News https://ift.tt/3EkWRSY


0 Comments