NAME IS BLAND, JAMES BLAND....തനിനാട്ടുഭാഷയിൽ ‘പേര് ബോറൻ, ജയിംസ് ബോറൻ’ എന്നർഥം. 2006ൽ കസീനോ റൊയാൽ എന്ന ചിത്രത്തിൽ ഡാനിയൽ ക്രെയ്ഗ് ആദ്യമായി ജയിംസ് ബോണ്ട് ആയപ്പോൾ ബ്രിട്ടനിലെ ഡെയ്‌ലി മിറർ പത്രത്തിന്റെ തലക്കെട്ടായിരുന്നു ഇത്! എന്തൊരു അവഹേളനം. നെയിം ഈസ് ബോണ്ട്, ജയിംസ് ബോണ്ട് എന്ന പ്രശസ്ത ഡയലോഗിനെ
from Movie News https://ift.tt/3pDItkL


0 Comments