ദേശീയ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ‘മരക്കാർ –അറബിക്കടലിന്റെ സിംഹം’ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്ത അത്യന്തം ഖേദകരമെന്ന് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസഷൻ ഓഫ് കേരളയുടെ (ഫിയോക്ക്) പ്രസിഡന്റ് വിജയകുമാർ. കഴിഞ്ഞ ഓണക്കാലത്ത് വളരെ പ്രതികൂലമായ സാഹചര്യത്തിൽ പോലും റിലീസ് ചെയ്യാൻ തയാറായ സിനിമയുടെ ശിൽപികൾ ഇപ്പോൾ ഇങ്ങനെയൊരു തീരുമാനമെടുത്തതിന്റെ
from Movie News https://ift.tt/3jGt4fE


0 Comments