മുല്ലപ്പെരിയാര്‍; തമിഴ്നാട്ടില്‍ പൃഥ്വിരാജിന്‍റെ കോലംകത്തിച്ച് പ്രതിഷേധം

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിക്കണമെന്ന ആവശ്യപ്പെട്ട നടന്‍ പൃഥ്വിരാജിനെതിരെ തമിഴ്നാട്ടില്‍ കോലം കത്തിച്ച് പ്രതിഷേധം. തേനി ജില്ലാ കലക്​ടറേറ്റിന്​ മുന്നിൽ അഖിലേന്ത്യാ ഫോർവേഡ്​ ബ്ലോക്ക്​ പ്രവർത്തകരാണ് പ്രതിഷേധിച്ചത്. സുപ്രീം കോടതി വിധി നിലനിൽക്കെ തെറ്റിദ്ധാരണജനകമായ പ്രസ്താവനകളിറക്കിയ നടൻ

from Movie News https://ift.tt/2ZoKciz

Post a Comment

0 Comments