വക്കീലായി ഭാവന; കന്ന‍ഡ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

ഭാവന നായികയായെത്തുന്ന കന്നഡ ചിത്രം ‘ശ്രീകൃഷ്ണ@ജിമെയില്‍ ഡോട് കോം’ ട്രെയിലര്‍ റിലീസ് ചെയ്തു. ഡാര്‍ലിങ് കൃഷ്ണയാണ് ചിത്രത്തില്‍ നായകന്‍. അഭിഭാഷകയുടെ വേഷത്തിലാണ് ഭാവന എത്തുന്നത്. നാഗശേഖര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അര്‍ജുന്‍ ജന്യയാണ്. കവിരാജ് ആണ് പുതിയ

from Movie News https://ift.tt/3FinrNI

Post a Comment

0 Comments