ആസിഫ് അലി, രജിഷ വിജയൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം ‘എല്ലാം ശരിയാകും’ ടീസർ റിലീസ് ചെയ്തു. വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.തിരക്കഥ,സംഭാഷണം ഷാരിസ്
from Movie News https://ift.tt/3ixOifj


0 Comments