‘മരക്കാർ’ സിനിമ വിറ്റത് 90 കോടിക്ക് മുകളിൽ

‘മരക്കാർ– അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ ആമസോൺ പ്രൈമിനു വിറ്റത് 90–100 കോടി രൂപയുടെ ഇടയിലാണെന്നു സൂചന. തുക വെളിപ്പെടുത്തിയിട്ടില്ല. ഇതു ശരിയെങ്കിൽ രാജ്യത്ത് ഒടിടിയിൽ നടക്കുന്ന ഏറ്റവും വലിയ കച്ചവടമാണിത്. സിനിമയ്ക്കു 90 കോടിക്കടുത്താണു നിർമാണച്ചെലവ്. സാറ്റലൈറ്റ് അവകാശ വിൽപനയിലെ ലാഭം

from Movie News https://ift.tt/3o8jB1Y

Post a Comment

0 Comments