നടനും നിർമാതാവുമായ ചെമ്പൻ വിനോദിന്റെ ഭാര്യ മറിയം തോമസ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. കുഞ്ചാക്കോ ബോബനും ചെമ്പൻ വിനോദും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'ഭീമന്റെ വഴി' എന്ന ചിത്രത്തിൽ ഒരു നഴ്സിന്റെ കഥാപാത്രത്തെയാണ് മറിയം അവതരിപ്പിക്കുന്നത്. മറിയത്തിന്റെ ക്യാരക്ടർ പോസ്റ്ററും ചെമ്പൻ വിനോദ്
from Movie News https://ift.tt/3DA5Qja


0 Comments