ജിഎസ്ടിയും റോഡ് നികുതിയും മാത്രം അൻപത് ലക്ഷം രൂപ മുടക്കിയ വണ്ടിയാണ് ആളുകൾ തല്ലിപ്പൊളിച്ചതെന്ന് സംവിധായകൻ അഖിൽ മാരാർ. ജോജു സ്വന്തം അധ്വാനം കൊണ്ട് നേടിയെടുത്തതാണ് ഈ നേട്ടങ്ങളെന്നും വാഹനം അടിച്ചു പൊട്ടിച്ച തെമ്മാടികൾക്ക് സമയത്തിന്റെയോ പണത്തിന്റെയോ വില അറിയില്ലെന്നും അഖിൽ പറയുന്നു. ജോജു ജോർജ് നായകനാകുന്ന പുതിയ ചിത്രം ‘ഒരു താത്വിക അവലോകനത്തിന്റെ’ സംവിധായകനാണ് അഖിൽ.

from Movie News https://ift.tt/2Y5w1ib