ലളിത ചേച്ചിയുടെ അവസ്ഥ അറിഞ്ഞതിനുശേഷമാകും സർക്കാർ ആ തീരുമാനമെടുത്തത്: സുരേഷ് ഗോപി

സർക്കാരിന്റെ മുന്നിൽ അപേക്ഷ വന്നതുകൊണ്ടാകും കെപിഎസി ലളിതയുടെ ചികിത്സ ഗവൺമെന്റ് ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടായതെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. ‘നടി കെപിഎസി ലളിതയ്ക്ക് ചികിത്സ നല്‍കിയത് സര്‍ക്കാരാണ്. സര്‍ക്കാരിന്റെ മുന്നില്‍ അപേക്ഷ വന്നിട്ടുണ്ടാകും. അത് സര്‍ക്കാര്‍ പരിശോധിച്ചു. അവർക്ക് അത്

from Movie News https://ift.tt/3qUabdr

Post a Comment

0 Comments