‘ഇന്ധനവില വര്‍ധനവിൽ പ്രതികരിക്കേണ്ടത് ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികൾ’

ഇന്ധന വിലവർധന പോലെയുള്ള സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ജനങ്ങൾക്കു വേണ്ടി അവർ തിരഞ്ഞെടുത്തയച്ച ജന പ്രതിനിധികളാണ് പ്രതികരിക്കേണ്ടതെന്ന് സംവിധായകനും എഴുത്തുകാരനുമായ ജോയ് മാത്യു. ദണ്ഡിയാത്രികരും ജോജു ജോർജും എന്ന ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ്

from Movie News https://ift.tt/3nMLVa6

Post a Comment

0 Comments