ആനന്ദം’ എന്ന ഹിറ്റ് ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ യുവപ്രേക്ഷകരുടെ ഇഷ്ടം നേടിയ നടന്‍ വിശാഖ് നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു. ജയപ്രിയ നായർ ആണ് വധു. ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ ചടങ്ങിൽ പങ്കെടുത്തു. ‘ആനന്ദം’ സിനിമയിലൂടെ അഭിനയരംത്തെത്തിയ വിശാഖ് ഒരുപിടി മലയാളചിത്രങ്ങളിലൂടെ
from Movie News https://ift.tt/3xbCoxF


0 Comments