തിയറ്ററുകൾക്ക് രക്ഷനാകാൻ ദുൽഖറിന്റെ ‘കുറുപ്പ്’; തീരുമാനത്തിനു പിന്നിൽ മമ്മൂട്ടിയും

കോവിഡിന്റെ വരവിനെത്തുടർന്ന് ചലനമറ്റുകിടക്കുന്ന മലയാളം സിനിമാ ഇൻഡസ്ട്രിക്കു കരുത്തേകാൻ ദുൽഖറിന്റെ ‘കുറുപ്പ്’ വരുന്നു. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം സംസ്ഥാനത്തെ തിയറ്ററുകളിൽ റിലീസിനെത്തുന്ന ആദ്യ ബിഗ് ബജറ്റ് മലയാള ചിത്രമാണ് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘കുറുപ്പ്’. ഈ ചിത്രത്തിന് ഒടിടി

from Movie News https://ift.tt/2YjEHSa

Post a Comment

0 Comments