മോഹന്‍ലാല്‍ നായകനാകുന്ന ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ സിനിമയുടെ സെറ്റിലെത്തി തല അജിത്ത്. ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന ഹൈദരാബാദ് ഫിലിം സിറ്റിയിലാണ് അജിത്ത് അപ്രതീക്ഷിത സന്ദർശനം നടത്തിയത്. സെറ്റിലെത്തിയ അജിത്തിനെ മോഹന്‍ലാലും പ്രിയദര്‍ശനും ചേര്‍ന്നാണ് സ്വീകരിച്ചത്. ചിത്രത്തില്‍ പ്രധാന
from Movie News https://ift.tt/3BGLMKk


0 Comments