സൂപ്പർസ്റ്റാർ രജനികാന്തിന്റെ ദീപാവലി ചിത്രം ‘അണ്ണാത്തെ’ തിയറ്ററുകളിൽ. രാവിലെ നാല് മണി മുതൽ തമിഴ്നാട്ടിലും കേരളത്തിലുമായി വിവിധി തിയറ്ററുകളിൽ ഫാൻസ് ഷോ സംഘടിപ്പിച്ചിരുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പൂർണമായും രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയാണ് ‘അണ്ണാത്തെ’യെന്നാണ്
from Movie News https://ift.tt/2ZUkqDu


0 Comments