സൂര്യ നായകനായെത്തുന്ന പുതിയ ചിത്രം ‘ജയ് ഭീമി’ന് ഗംഭീര റിപ്പോർട്ട്. നവംബർ രണ്ടിന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. സൂരരൈ പോട്ര് എന്ന സിനിമയ്ക്കു ശേഷം സൂര്യയുടേതായി ഒടിടിയിൽ നേരിട്ട് റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ജയ് ഭീം’. ആദിവാസി

from Movie News https://ift.tt/2ZS3e1B