പ്രണവ് മോഹന്‍ലാല്‍, ദര്‍ശ രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ക്യാംപസ് ജീവിതത്തിനു ശേഷം പിരിയുന്ന പ്രണവ് മോഹന്‍ലാലിനെയും ദര്‍ശനയെയും ടീസറില്‍ കാണാം. അതിമനോഹരമായ പ്രണയകഥയാകും ചിത്രം
from Movie News https://ift.tt/3mNsRZY


0 Comments