മരക്കാര്‍ ഉള്‍പ്പെടെ അഞ്ച് മോഹന്‍ലാല്‍ സിനിമകള്‍ ഒടിടിയിലേക്ക്

മരയ്ക്കാർ ഉൾപ്പെടെ മോഹൻലാലിന്‍റെ അഞ്ച് ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് നിർമാതാവ് ആന്‍റണി പെരുമ്പാവൂർ. മരക്കാറിനു പുറമേ ബ്രോ ഡാഡി, ട്വൽത്ത് മാൻ, എലോൺ, പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എന്നിവയാണ് ഒടിടിയില്‍ റിലീസ് ചെയ്യുക. മരക്കാര്‍ ഒടിടിയില്‍ തന്നെയെന്ന ഔദ്യോഗിക

from Movie News https://ift.tt/3BPQ81M

Post a Comment

0 Comments