‘കുറുപ്പ്’ സിനിമ കണ്ടെന്നും തെറ്റിദ്ധാരണകളും മുന്‍വിധികളും ഒഴിഞ്ഞെന്നും വ്യക്തമാക്കി സുകുമാരക്കുറിപ്പിനാൽ കൊല്ലപ്പെട്ട ചാക്കോയുടെ മകൻ ജിതിൻ. നീതിപൂർവമാണ് ദുൽഖർ സൽമാൻ ഈ വേഷം ചെയ്തിരിക്കുന്നതെന്നും ചിത്രത്തിലൂടെ കുറുപ്പിന്‍റെ യഥാര്‍ഥ മുഖം ജനങ്ങളിലെത്തുമെന്നും ജിതിൻ മനോരമ ന്യൂസിനോട് പറഞ്ഞു. സിനിമ
from Movie News https://ift.tt/3ENMiYM


0 Comments