ഒരേ സമയം പല വാതിലുകളിലൂടെ അകത്തു കടക്കാൻ പറ്റുന്നൊരിടമാണു ചുരുളി. ഓരോ വഴിയിലും കാഴ്ചകൾ മാറും. ഓരോ പ്രേക്ഷകനു മുന്നിലും സിനിമയിലെ ദൃശ്യങ്ങൾ കാഴ്ചയുടെയും വ്യാഖ്യാനങ്ങളുടെയും അനന്തമായ സാധ്യതകൾ തുറന്നിടുന്നു. സിനിമയ്ക്ക് അടിസ്ഥാനമായ കഥയെഴുതിയ വിനോയ് തോമസിനെ അതിലേക്കെത്തിച്ചത് ഒരു പൊലീസ് ഓഫിസറാണ്.
from Movie News https://ift.tt/2ZaxggJ


0 Comments