ദുബായ് പോർട്ട് മംഗലാപുരത്ത് സെറ്റിട്ടു; ‘കുറുപ്പ്’ മേക്കിങ് വിഡിയോ

‘കുറുപ്പ്’ സിനിമയുടെ പിന്നണിയിലെ കഥകളും വിശേഷങ്ങളും പങ്കുവച്ച് അണിയറ പ്രവർത്തകർ. പതിറ്റാണ്ടുകൾ മുൻപ് നടന്ന സംഭവകഥ ചിത്രീകരിക്കാൻ വേണ്ടി വന്ന പ്രതിസന്ധികൾ എന്തൊക്കെയെന്ന് വിഡിയോയിലൂടെ വിശദീകരിക്കുന്നു. സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ, ദുൽഖർ സൽമാൻ, ഇന്ദ്രജിത്ത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, സുഷിൻ ശ്യാം,

from Movie News https://ift.tt/3xbCt4r

Post a Comment

0 Comments