നാദിര്‍ഷ ചിത്രം ‘ഈശോ’യ്ക്ക് യു സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് സെൻസർ ബോര്‍ഡ്. കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണാവുന്ന ക്ലീൻ എന്റർടെയ്നറാണ് ചിത്രമെന്ന് നാദിർഷ പറഞ്ഞു. ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം അരുണ്‍ നാരായണ്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍
from Movie News https://ift.tt/3lbRdeK
0 Comments