‌‌‌‘കുറുപ്പി’നെതിരെ ഒന്നും പറഞ്ഞില്ല: വിശദീകരണവുമായി പ്രിയദർശൻ

‘കുറുപ്പ്’ സിനിമയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ യാതൊന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും സംവിധായകൻ പ്രിയദർശൻ. ‘ദുൽഖറിനെയോ അദ്ദേഹത്തിന്റെ പുതിയ ചിത്രം കുറുപ്പിനെയോക്കുറിച്ച് ഒന്നും തന്നെ പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ ഞാൻ പറഞ്ഞ വാക്കുകൾ വളച്ചൊടിക്കുകയും

from Movie News https://ift.tt/3bNfDWY

Post a Comment

0 Comments