ബാലതാരത്തിൽ നിന്നു പ്രണയനായകനിലേക്കും പിന്നീട് എന്തിനെയും ഏതിനെയും ചോദ്യം ചെയ്യുന്ന സൂപ്പർ ഹീറോ പരിവേഷത്തിലേക്കും വിജയ് എന്ന നടൻ നടന്നു കയറിയിട്ട് 29 വർഷങ്ങൾ പൂർത്തിയായി. ഇളയദളപതിയായി പതിഞ്ഞ താളത്തിൽ തുടങ്ങി ദളപതിയായി തെന്നിന്ത്യൻ സിനിമയുടെ ഉമ്മറത്ത് കസേരയിട്ട് ഇരിക്കാൻ പാകത്തിനു വിജയ് വളർന്നത്
from Movie News https://ift.tt/31EjmUJ
0 Comments