ലാൽജോസ് ചിത്രം ‘നീലത്താമര’യുടെ പന്ത്രണ്ടാം വാർഷികം ആഘോഷിച്ച് ലാൽജോസും നടൻ കൈലാഷും നിർമാതാവ് ജോളി ജോസഫും. ലാൽജോസിന്റെ പുതിയ ചിത്രത്തിന്റെ സെറ്റിൽവച്ചായിരുന്നു ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ജോളി ജോസഫിന്റെ വാക്കുകൾ: പന്ത്രണ്ട് വർഷം മുൻപുള്ള ഒരു നവംബർ 27 നാണ് സാക്ഷാൽ എം ടി സാറിന്റെ രചനയിൽ
from Movie News https://ift.tt/3d8Xaot
0 Comments