‘മരക്കാർ’, ബ്രേവ് ഹാർട്ടിന്റെ കോപ്പിയെന്ന് വിമർശകൻ: പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടിയെന്ന് പ്രതാപ് പോത്തൻ

മോഹൻലാലിന്റെ ‘മരക്കാറി’നെ പ്രശംസിച്ച് നടൻ പ്രതാപ് പോത്തൻ. ‘തേന്‍മാവിന്‍ കൊമ്പത്ത്’ എന്ന ചിത്രത്തിനു ശേഷം താന്‍ കണ്ട പ്രിയദര്‍ശന്റെ മികച്ച സൃഷ്ടിയാണ് ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഫെയ്‌സ്ബുക്കിലെ തന്റെ പോസ്റ്റിനു താഴെ വന്ന കമന്റുകൾക്ക് പ്രതാപ് നൽകിയ മറുപടിയും ഇപ്പോൾ

from Movie News https://ift.tt/3H3TkKm

Post a Comment

0 Comments