ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന ചലച്ചിത്രം ഏറെ ചർച്ചകളുയർത്തിയെങ്കിലും അതിലേറെയും അതിലെ ‘തെറിമൊഴി വഴക്ക’ത്തെ കുറിച്ചായിരുന്നു. ഒപ്പമുയരേണ്ടിയിരുന്ന ചലച്ചിത്രത്തിന്റെ ദൃശ്യഭാഷയെയും സൗന്ദര്യത്തെയും ആവിഷ്കാരം എക്കാലവും ആവശ്യപ്പെടുന്ന സ്വാതന്ത്ര്യത്തെയും കുറിച്ച് കുറച്ചേ ചർച്ച ഉണ്ടായുള്ളൂ.
from Movie News https://ift.tt/3ohRwXD
0 Comments