കഴിഞ്ഞദിവസം വിദേശത്ത് നിന്ന് ഒരു കൂട്ടുകാരി വിളിച്ചു. ഞാൻ ഇരുന്ന വലിയ പുളിമരച്ചുവട്ടിനപ്പുറത്തായി ഒരു പൂവാലിപ്പശു പുല്ലുതിന്നുണ്ടായിരുന്നു. അതിന്റെ അമർച്ച ഫോണിലൂടെ കേട്ടപ്പോൾ സുഹൃത്ത് ചോദിച്ചു. 'എത്രകാലമായി ഒരു പശുവിന്റെ കരച്ചിൽ കേട്ടിട്ട്....പശുവും സിനിമയിൽ അഭിനയിക്കുന്നുണ്ടോ...?' ഞാൻ പറഞ്ഞു:
from Movie News https://ift.tt/3FbpBhT
0 Comments