‘സന്തോഷ് ശിവന്റെ സംവിധാനത്തില്‍ മമ്മൂട്ടി സാറിനെ വച്ച് വീണ്ടുമൊരു ‘മരക്കാർ’ ആലോചിക്കാം’

മോഹന്‍ലാല്‍–പ്രിയദര്‍ശന്‍ ചിത്രം മരക്കാറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ എം.എ. നിഷാദ്. മികച്ച വിഷ്വൽ ട്രീറ്റ് തന്നെയാണ് ‘മരക്കാറെ’ന്ന് നിഷാദ് പറഞ്ഞു. അഭിനേതാക്കള്‍ എല്ലാവരും തന്നെ അവരവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ എന്ന നിർമാതാവിന്റേത് കൂടിയാണ്

from Movie News https://ift.tt/3ojyMqx

Post a Comment

0 Comments