ആരാധകർ തല എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന അജിത്ത് കുമാറിനെ ഇനി 'തല' ചേര്‍ത്തു വിളിക്കരുതെന്ന് താരം. അജിത്തിന്‍റെ പബ്ലിസിസ്റ്റായ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. ആരാധകരും മാധ്യമങ്ങളും ഇനിമുതല്‍ 'തല' എന്ന് ചേര്‍ത്ത് വിളിക്കരുതെന്നും പകരും അജിത് എന്നോ അജിത് കുമാറെന്നോ എ.കെ എന്നോ
from Movie News https://ift.tt/3xIdNRn
0 Comments