സേതുരാമയ്യരുടെ പുതിയ ടീമിൽ രമേശ് പിഷാരടി

സേതുരാമയ്യരുടെ സിബിഐ ടീമിൽ ചേർന്ന സന്തോഷത്തിലാണ് ‘രമേശ് പിഷാരടി’. ബുദ്ധിരാക്ഷസനായ അയ്യരുടെ അഞ്ചാം വരവിലാണ് മുകേഷിന്റെ ചാക്കോ ഉൾപ്പെടുന്ന ടീമിനൊപ്പം പിഷാരടിയും ഭാഗമാകുന്നത്. കുട്ടിക്കാലത്ത് സിബിഐ ഡയറിക്കുറിപ്പ് കാണുമ്പോൾ വിദൂരഭാവിയിൽ പോലും ഇല്ലാതിരുന്ന സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കരിക്കുന്നതെന്ന്

from Movie News https://ift.tt/3ptaCsP

Post a Comment

0 Comments