അല്ലു അർജുന്റെ ബിഗ് ബജറ്റ് ചിത്രമായ ‘പുഷ്പ’യുടെ ട്രെയിലർ എത്തി. കള്ളക്കടത്തുകാരന്‍ പുഷ്പരാജ് ആയി അല്ലു എത്തുന്നു. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഉൾവനങ്ങളിൽ ചന്ദനകളളക്കടത്തു നടക്കുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. സിനിമയിൽ
from Movie News https://ift.tt/30224R7


0 Comments