മലയാളത്തിലെ ആദ്യകാല സിനിമാ സംവിധായകരിൽ പ്രമുഖനാണ് കെ.എസ് സേതുമാധവൻ. നാടകീയതയിൽനിന്നും അതിവൈകാരികതയിൽനിന്നും മലയാള സിനിമയെ മോചിപ്പിച്ച് യാഥാർഥ്യലോകത്തേക്ക് കൈപിടിച്ചുകൊണ്ടുവന്നത് കെ.എസ് സേതുമാധവനായിരുന്നു. 1961 മുതൽ മൂന്നു പതിറ്റാണ്ടുകാലം ചലച്ചിത്രലോകത്ത് നിറഞ്ഞുനിന്നു. മലയാളത്തിലെ എക്കാലത്തെയും
from Movie News https://ift.tt/3qh0gNg
0 Comments