‘ഒരു ഫുൾ മേടിക്കാൻ ഒഎൽഎക്സിൽ തപ്പുന്ന കേശുവേട്ടന് 12 കോടി ലോട്ടറി അടിച്ചാലോ?..’ ചിരിയും കഥയും ഒളിപ്പിച്ച് ദിലീപിന്റെ കേശു ഈ വീടിന്റെ നാഥൻ ട്രെയിലർ. ദിലീപും നാദിർഷയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഒടിടി റിലീസ് ആയി പ്രേക്ഷകർക്കു മുന്നിലെത്തും. ഹോട്ട്സ്റ്റാറിലൂടെയാകും റിലീസ്. രണ്ട് വ്യത്യസ്ത

from Movie News https://ift.tt/3m53jXD