അന്ന് മഞ്ജു വാരിയരെ കാണാൻ പൊട്ടിക്കരഞ്ഞു; ഇന്ന് താരത്തോടൊപ്പം സിനിമയിൽ

‘വെള്ളരിക്ക പട്ടണം’ എന്ന ചിത്രത്തിൽ ഓഡിഷൻ വഴി തിരഞ്ഞെടുക്കപ്പെട്ടു വന്നതാണ് മാസ്റ്റർ തേജസ്. ഷൂട്ടിങ്ങിനിടെയാണ് ചിത്രത്തിലെ നായികയായ മഞ്ജു വാര്യർ തേജസ്സിന്റെ രണ്ടര വയസ്സിലെ ആ വൈറൽ വിഡിയോ കാണാൻ ഇടയായത്. ‘എനിക്ക് മഞ്ജു വാര്യരെ കാണണം’ എന്ന് പറഞ്ഞായിരുന്നു വിഡിയോയിൽ തേജസ്സിന്റെ കരച്ചിൽ

from Movie News https://ift.tt/3y7dT4Z

Post a Comment

0 Comments